ജോർജിന്റെ പരാമർശം പരിശോധിക്കും: സ‌്പീക്കർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

ജോർജിന്റെ പരാമർശം പരിശോധിക്കും: സ‌്പീക്കർ


ബിഷപ‌് ഫ്രാങ്കോ മുളയ‌്ക്കലിനെതിരെ പരാതി നൽകിയ കന്യാസ‌്ത്രീക്കെതിരെ പി സി ജോർജ‌് എംഎൽഎ നടത്തിയ മോശം പരാമർശം നിയമസഭയുടെ എത്തിക‌്സ‌് കമ്മിറ്റി പരിശോധിക്കുമെന്ന‌് സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ. നിയമപരിരക്ഷ എല്ലാവിഭാഗത്തിനും ലഭ്യമാകുന്നുവെന്ന‌് ഉറപ്പുവരുത്തേണ്ട ബാധ്യത സാമാജികനുമുണ്ട‌്. ഒരു സ‌്ത്രീയുടെ പരാതിയെക്കുറിച്ച‌് മോശമായ പരാമർശം ശരിയല്ല. നല്ല സന്ദേശമാണ‌് ജനപ്രതിനിധികൾ  സമൂഹത്തിന‌് നൽകേണ്ടത‌്. എത്തിക‌്സ‌് കമ്മിറ്റി  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന‌് മറുപടിയായി സ‌്പീക്കർ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2MuHbRP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages