സ‌്ത്രീകളുടെ ഭാഗത്തുനിന്ന‌് ചിന്തിക്കണം: സാറാ ജോസഫ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

സ‌്ത്രീകളുടെ ഭാഗത്തുനിന്ന‌് ചിന്തിക്കണം: സാറാ ജോസഫ‌്


കൊച്ചി
പരാതിക്കാരിയായ കന്യാസ്ത്രിക്കെതിരെയും ഇവർ നടത്തുന്ന സമരത്തിനെതിരെയും ആരോപണങ്ങൾ ഉന്നയിക്കുന്നവർ സ്ത്രീകളുടെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ ശ്രമിക്കണമെന്ന് എഴുത്തുകാരി സാറാ ജോസഫ്. കന്യാസ്ത്രി സമൂഹം വിശേഷപ്പെട്ട, വേറിട്ടൊരു സമൂഹമാണ്. വ്രതപരിപാലനം വളരെ ഗൗരവപരമായി കാണുന്നവർ. പരാതിക്കാരിയായ കന്യാസ്ത്രി അനുഭവിച്ച വേദന പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. 13 തവണ പീഡിപ്പിക്കപ്പെട്ടിട്ടും എന്തുകൊണ്ട് പുറത്തു പറഞ്ഞില്ല എന്ന് ചോദിക്കുന്നത് വഷളത്തരമാണ്. ഈ ചോദ്യം ചോദിക്കുന്ന മനോഭാവമാണ് നമ്മൾ മാറ്റേണ്ടതെന്നും അവർ പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2QvgIHc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages