തെരുവിലിറങ്ങുന്നത‌് ആദ്യമല്ല: കെ അജിത - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

തെരുവിലിറങ്ങുന്നത‌് ആദ്യമല്ല: കെ അജിത


കൊച്ചി
സ്ത്രീകൾക്ക് നീതി നിഷേധിക്കപ്പെടുന്നതും അതിനായി അവർ തെരുവിലിറങ്ങുന്നതും ഇത് ആദ്യമല്ലെന്ന് സമരത്തിന് പിന്തുണയുമായെത്തിയ സാമൂഹിക പ്രവർത്തകയും അന്വേഷി അധ്യക്ഷയുമായ കെ അജിത പറഞ്ഞു. പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും ബിഷപ്പിനെതിരെ ഒരു നടപടിയും  സ്വീകരിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2MqidTG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages