തൃശൂര്‍ > തൃശൂരില്‍ ചെറുമുക്ക് ക്ഷേത്രത്തിന് സമീപം അശ്വിനി ജംഗ്ഷനില്‍ ടാങ്കര്‍ ലോറിയില്‍ നിന്നും ആസിഡ് ചോര്‍ന്നു. ഇതിനെ തുടര്‍ന്ന് ആളുകളെ പ്രദേശത്തുനിന്നും മാറ്റി.ടാങ്കറിന്റെ വാല്‍വില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.
ചോര്‍ച്ച പരിഹരിച്ചതായും ആസിഡ് ചോര്‍ന്ന സ്ഥലങ്ങളില്‍ മണല്‍ വിതറുകയാണെന്നും അധികൃതര്‍ അറിയിച്ചു
from Kerala || Deshabhimani Online News https://ift.tt/2NrMXrY
via IFTTT
No comments:
Post a Comment