സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു


റിയാദ്‌ > സൗദി ജോര്‍ദാനിലുണ്ടായ  കാര്‍ അപകടത്തില്‍ യുവാവ്  മരിച്ചു.  കെ ആര്‍ രതീഷാണ് മരിച്ചത്‌. ഏഴാംതീയതി  രാത്രിയാണ് അപകടം. ടയര്‍ പൊട്ടി കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.
മലപ്പുറം ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ മറ്റ് മൂന്നു പേര്‍ കൂടി കാറിലുണ്ടായിരുന്നു.

ഒരാളുടെ നില ഗുരുതരമാണ്. അച്ഛന്‍: കെ രവീന്ദ്രന്‍ അമ്മ: വത്സല സഹോദരന്‍: രഞ്ജിത്ത്, ഭാര്യ: ശാരിക മകന്‍: രുദ്രാക്ഷ് (4)

 



from Kerala || Deshabhimani ​Online ​News https://ift.tt/2McbHQd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages