ദുരിതാശ്വാസ നിധിയിലേക്ക‌് ഭിന്നശേഷിക്കാരുടെ സംഭാവനയും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

ദുരിതാശ്വാസ നിധിയിലേക്ക‌് ഭിന്നശേഷിക്കാരുടെ സംഭാവനയും

കൊച്ചി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌്  ഡിഎഡബ്ല്യുഎഫ‌് ജില്ലാ കമ്മിറ്റി സ്വരൂപിച്ച തുക കേരള സ്റ്റേറ്റ് ഭിന്നശേഷി ക്ഷേമ കോർപറേഷൻ ചെയർമാൻ അഡ്വ. പരശുവയ്ക്കൽ മോഹനന് ജില്ലാ സെക്രട്ടറി ഷൈജുദാസ് കൈമാറി.
സംസ്ഥാന ജനറൽ സെക്രട്ടറി വിജയനും ചടങ്ങിൽ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2pcMgVC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages