മെർമെയ‌്ഡ‌് ഹോട്ടൽ 7 കുടുംബങ്ങൾക്ക‌് വീട്‌ നിർമിച്ചുനൽകും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

മെർമെയ‌്ഡ‌് ഹോട്ടൽ 7 കുടുംബങ്ങൾക്ക‌് വീട്‌ നിർമിച്ചുനൽകും

കൊച്ചി
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളം ഇൻഡസ‌്ട്രീസ‌് ലിമിറ്റഡിന്റെ ഭാഗമായ മെർമെയ‌്ഡ‌് ഹോട്ടൽസ‌് കുവൈത്തിലെ സാംസ‌്കാരിക സംഘടനയും കല ചാരിറ്റബിൾ ട്രസ‌്റ്റുമായി ചേർന്ന‌് പ്രളയബാധിതരായ ഏഴു കുടുംബങ്ങൾക്ക‌് വീടു നിർമിച്ചുനൽകും. ജോൺ മാത്യു ചെയർമാനായ മലയാളം ഇൻഡസ‌്ട്രീസ‌് ഇതിനായി 30 ലക്ഷം രൂപ ചെലവഴിക്കും. സമ്മതപത്രവും ആദ്യഗഡുവായ നാലരലക്ഷം രൂപയുടെ ചെക്കും  പ്രൊഫ. എം കെ സാനുവിനു മെർമെയ‌്ഡ‌് എംഡി കെ ജയശങ്കർ കൈമാറി.  പ്രൊഫ. എം കെ സാനു ഇത‌് കല ഭാരവാഹികൾക്ക‌് കൈമാറി. പത്തനംതിട്ട ജില്ലയിലെ പെരുനാട്ടിൽ ആറു മാസത്തിനുള്ളിൽ വീടു നിർമിച്ചുകൈമാറുമെന്ന‌് കെ ജയശങ്കർ അറിയിച്ചു. ചടങ്ങിൽ പി എച്ച‌് സാബു അധ്യക്ഷനായി.

 



from Kerala || Deshabhimani ​Online ​News https://ift.tt/2MG394q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages