യുഡിഎഫിന്റെ ശീലംവച്ച‌് വിലയിരുത്തരുത‌്: മന്ത്രി ടി പി രാമകൃഷ‌്ണൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

യുഡിഎഫിന്റെ ശീലംവച്ച‌് വിലയിരുത്തരുത‌്: മന്ത്രി ടി പി രാമകൃഷ‌്ണൻ


കോഴിക്കോട‌്
യുഡിഎഫ‌് സർക്കാരിന്റെ ശീലംവച്ച‌് എൽഡിഎഫ‌് സർക്കാരിനെയോ മന്ത്രിമാരെയോ വിലയിരുത്തരുതെന്ന‌് മന്ത്രി ടി പി രാമകൃഷ‌്ണൻ മാധ്യമങ്ങളോട‌് പറഞ്ഞു. ആരോപണം ഉന്നയിക്കുന്നവരാണ‌് തെളിയിക്കേണ്ടത‌്. എൽഡിഎഫിന്റെ മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ‌് ബ്രൂവറികൾക്ക‌് അനുമതി നൽകിയത‌്. ഒരു സ്ഥാപനത്തിനും ലൈസൻസ‌് അനുവദിച്ചിട്ടില്ല.

വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ലൈസൻസ‌്. എല്ലാ മാനദണ്ഡ‌ങ്ങളും പരിശോധിച്ച‌് ലൈസൻസ‌് നൽകാൻ എക‌്സൈസ‌് കമീഷണറെ നിയോഗിച്ചു. ഇപ്പോൾ നടന്നത‌് പ്രാഥമിക നടപടികൾ മാത്രമാണ‌്.‐ മന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2xZGcno
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages