ഇടുക്കി> ഇടുക്കിയിലെ പൊന്മുടി അണക്കെട്ടിൽ നിന്നും രാവിലെ 10 മണി മുതൽ കൂടുതൽ വെള്ളം തുറന്നു വിടും. നിലവിൽ 11 ഘനമീറ്റർ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്. ഇത് 45 ഘനമീറ്റർ ആയാണ് വർദ്ധിപ്പിക്കുക.
പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2zqY4JZ
via IFTTT
No comments:
Post a Comment