വാഹനാപകടത്തില്‍ വയലനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതര പരിക്ക്; മകള്‍ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

വാഹനാപകടത്തില്‍ വയലനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതര പരിക്ക്; മകള്‍ മരിച്ചു

തിരുവനന്തപുരം > വയലനിസ്റ്റ് ബാലഭാസ്‌കറും  കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. അപകടത്തില്‍ മകള്‍ തേജസ്വിനി_2) മരിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു സൂചന. ബാലഭാസ്‌കര്‍, ഭാര്യ, രണ്ടു വയസ്സുകാരിയായ മകള്‍, ബന്ധു എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്‌


തിരുവനന്തപുരം പള്ളിപ്പുറത്തു വച്ച് പുലര്‍ച്ചെ 4.30 ഓടെ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിക്കുകയായിരുന്നു.വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ബാലഭാസ്‌കറെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌
 



from Kerala || Deshabhimani ​Online ​News https://ift.tt/2OOJhhr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages