പി കെ ബഷീറിനെതിരായ കേസ്‌ നിലനിൽക്കും; കേസ്‌ റദ്ദാക്കിയ യുഡിഎഫ്‌ സർക്കാർ തീരുമാനം സുപ്രീം കോടതി റദ്ദാക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

പി കെ ബഷീറിനെതിരായ കേസ്‌ നിലനിൽക്കും; കേസ്‌ റദ്ദാക്കിയ യുഡിഎഫ്‌ സർക്കാർ തീരുമാനം സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി > കൊലപാതകക്കേസ് പ്രതികളെ രക്ഷിക്കാന്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയ പികെ ബഷീര്‍ എംഎല്‍എക്കെതിരായ കേസ് നിലനില്‍ക്കും. കേസ് പിന്‍വലിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. ബഷീറിനെതിരായ കേസ് പിന്‍വലിച്ച നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കോടതി വിധി.



from Kerala || Deshabhimani ​Online ​News https://ift.tt/2CY0IKK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages