ആൺകുട്ടികളെ പീഡിപ്പിക്കൽ: സ്വാമി ശ്രീനാരായണ ധർമവ്രതൻ അറസ്‌റ്റിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

ആൺകുട്ടികളെ പീഡിപ്പിക്കൽ: സ്വാമി ശ്രീനാരായണ ധർമവ്രതൻ അറസ്‌റ്റിൽ

തൃശൂർ> ഏഴ്‌ ആൺകുട്ടികളെ പ്രകൃതി വിരുദ്ധപീഡനത്തിന്‌ ഇരയാക്കിയ കേസിൽ സന്യാസി അറസ്‌റ്റിൽ . ഇരിഞ്ഞാലക്കുടക്കടുത്ത്‌ ആളൂർ കൊറ്റനെല്ലൂർ ശ്രീ ബ്രഹ്‌മാനന്ദാലയത്തിലെ സന്യാസിയായ ശ്രീ നാരായണ ധർമവ്രതൻ ആണ്‌ അറസ്‌റ്റിലായത്‌. ചെന്നൈയിൽനിന്ന്‌ അറസ്‌റ്റ്‌ ചെയ്‌ത ഇയാളെ തൃശൂരിൽ കൊണ്ടുവന്നു.

 ഇടുക്കി പെരുവന്താനം സ്വദേശിയായ ഇയാളുടെ യഥാർത്ഥ പേര്‌ താമരാക്ഷൻ എന്നാണ്‌. പീഡനത്തിരയായ കുട്ടികൾ ദരിദ്ര ചുറ്റുപാടിലുള്ളവരാണ്‌. ആശ്രമത്തിൽ കഴിയുന്ന കുട്ടികളെ ഇയാൾ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന്‌ പറയുന്നു. കുട്ടികൾക്ക്‌ നടത്തിയ കൗൺസിലിലാണ്‌ പീഡനവിവരം അറിഞ്ഞത്‌.
 



from Kerala || Deshabhimani ​Online ​News https://ift.tt/2OAGVCB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages