ബാര്‍ കോഴ: കെ എം മാണി കുറ്റം ചെയ്തിട്ടില്ലെന്നാണ് യുഡിഎഫ് നിലപാട്; ചാരക്കേസ് വിധിയില്‍ പ്രതികരിക്കാനില്ല - രമേശ് ചെന്നിത്തല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

ബാര്‍ കോഴ: കെ എം മാണി കുറ്റം ചെയ്തിട്ടില്ലെന്നാണ് യുഡിഎഫ് നിലപാട്; ചാരക്കേസ് വിധിയില്‍ പ്രതികരിക്കാനില്ല - രമേശ് ചെന്നിത്തല

കോഴിക്കോട് > ബാര്‍ കോഴ കേസില്‍ കെ എം മാണി കുറ്റം ചെയ്തിട്ടില്ല എന്നാണ് യുഡി എഫ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇനിയൊരു അന്വേഷണം നടന്നാലും  മാണി കുറ്റവിമുക്തനാകും. ചാരക്കേസ് സുപ്രീം കോടതി വിധിയില്‍ ഒന്നും പ്രതികരിക്കാനില്ല. പീഡന കേസില്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബിഷപ്പ് ഫ്രാങ്കോയെ  പ്രതിയാക്കേണ്ടതെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 



from Kerala || Deshabhimani ​Online ​News https://ift.tt/2MLM0Gu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages