സി എസ്‌ സുജാതയുടെ അച്‌ഛൻ പി രാമചന്ദ്രൻ നായർ അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

സി എസ്‌ സുജാതയുടെ അച്‌ഛൻ പി രാമചന്ദ്രൻ നായർ അന്തരിച്ചു

ചാരുംമൂട്:  സിപിഐ എം സംസ്ഥാന കമ്മറ്റി അംഗവും, മാവേലിക്കര മുൻ എംപിയുമായ അഡ്വ.സി എസ് സുജാതയുടെ അച്ഛനും ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായ വള്ളികുന്നം ചേന്ദങ്കര തെക്കതിൽ പി രാമചന്ദ്രൻ നായർ (76) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

1961 ൽ പാർട്ടി അംഗമായ ഇദ്ദേഹം മരിക്കുമ്പോൾ സി പി ഐ എം കൊണ്ടോടി മുകൾ ബ്രാഞ്ച് അംഗമായിരുന്നു. 1953 ൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ പ്രശസ്തമായ മേനി സമരത്തിൽ പങ്കെടുത്തു. 1973 ൽ നടന്ന കർഷക തൊഴിലാളി പ്രക്ഷോഭമായ ഇലിപ്പക്കുളം സമരത്തിലും പങ്കെടുത്തു.ആലപ്പുഴ ജില്ലയിലെ ഒന്നാമത്തെ ക്ഷീരസംഘമായ വള്ളികുന്നം ക്ഷീര സംഘത്തിന്റെ  പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട് ഭാര്യ: സുമതിപ്പിള്ള.
മകൻ: പ്രദീപ് കുമാർ.മരുമക്കൾ: അഡ്വ.ജി ബേബി ( റയിൽവേ മജിസ്ട്രേറ്റ്, കൊല്ലം, റിട്ടയേർഡ് ജൂനിയർ സൂപ്രണ്ട്, കരുന്നാഗപ്പള്ളി കോടതി), സുമ (പെരിനാട് എഞ്ചിനീയറിംഗ് കോളേജ്
 


from Kerala || Deshabhimani ​Online ​News https://ift.tt/2I7PjqK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages