കൊച്ചി>ശബരിമലയിലെ അരവണ ടിൻ കരാർ ഹൈക്കോടതി റദ്ദാക്കി . കൊല്ലത്തെ ശ്രീ വിഘ്‌നേശ്വര പാക് സ് കമ്പനിയുടെ ഹർജിയിലാണ് കോടതി നടപടി. കുറഞ്ഞ തുകയുടെ ടെണ്ടർ നൽകിയ രണ്ടു കമ്പനികളുമായി ദേവസ്വം ബോർഡ് ചർച്ച നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. രണ്ടാഴ്‌ചക്കകം തീരുമാനമെടുക്കണമെന്നും നിർദ്ദേശിച്ചു.
from Kerala || Deshabhimani Online News https://ift.tt/2Qswlii
via IFTTT
No comments:
Post a Comment