മുഹമ്മദ്‌ റിയാസിനെ ആർഎസ്‌എസ്‌ വേഷത്തിൽ പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുത്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

മുഹമ്മദ്‌ റിയാസിനെ ആർഎസ്‌എസ്‌ വേഷത്തിൽ പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുത്തു

മലപ്പുറം > ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഐ എം സംസ്‌ഥാന കമ്മിറ്റി അംഗവുമായ പി എ മുഹമ്മദ്‌ റിയാസിനെ നവമാധ്യമങ്ങളിൽ വ്യക്‌തിഹത്യ നടത്തിയ സംഭവത്തിൽ കേസെടുത്തു.എടക്കര സ്വദേശി  മുപ്പിനി ഇബ്രാഹിമിനെതിരെയാണ്‌ കേസെടുത്തത്‌.



സിപിഐ എം എടക്കര എരിയ കമ്മിറ്റിയംഗം പി സഹീർ പോത്തുകല്ല്‌ പൊലീസിൽ നൽകിയ പരാതിയിലാണ്‌ കേസെടുത്തത്‌. മുഹമ്മദ്‌ റിയാസിനെ ആർഎസ്‌എസ്‌ വേഷത്തിൽ ചിത്രീകരിച്ചാണ്‌ പ്രചരിപ്പിച്ചിരുന്നത്‌. നിലമ്പൂർ സൈബർ ബ്രിഗേഡ്‌ , ഓൾ റൗണ്ടൾ ട്രോൾ എന്നീ ഫേയ്‌സ്‌ബുക്ക്‌ ഗ്രൂപ്പുകളിൽനിന്നാണ്‌ മോശം പോസ്‌റ്റുകൾ പ്രചരിപ്പിച്ചിടുള്ളത്‌.



from Kerala || Deshabhimani ​Online ​News https://ift.tt/2Mu2N0K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages