കൽപ്പറ്റ
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരംചെയ്ത കന്യാസ്ത്രീകളെ പിന്തുണയ‌്ക്കുകയും സമരം ചെയ്യുകയും ചെയ്‌ത മാനന്തവാടി രൂപതയിലെ സിസ്റ്റർ ലൂസിയെ ഇടവക പ്രവർത്തനങ്ങളിൽനിന്ന‌് വിലക്കിയത‌് അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ എം സി ജോസഫൈൻ. സംഭവം കമീഷൻ ഗൗരവമായാണ് കാണുന്നത്. വിലക്ക് പിൻവലിക്കണം. സമരം അവകാശമാണ്. നീതി നിഷേധത്തിനെതിരെ സമരം ചെയ്യാൻ കന്യാസ്ത്രികൾക്കും അവകാശമുണ്ടെന്നും അവര്‍ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2MZ7uQh
via IFTTT
No comments:
Post a Comment