ഡ്രൈവിങ് പരിശീലകരെയെല്ലാം അദ്ഭുതപ്പെടുത്തുന്ന പാര്‍ക്കിങ്: ചിത്രം വൈറല്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

ഡ്രൈവിങ് പരിശീലകരെയെല്ലാം അദ്ഭുതപ്പെടുത്തുന്ന പാര്‍ക്കിങ്: ചിത്രം വൈറല്‍

ഇ വാർത്ത | evartha
ഡ്രൈവിങ് പരിശീലകരെയെല്ലാം അദ്ഭുതപ്പെടുത്തുന്ന പാര്‍ക്കിങ്: ചിത്രം വൈറല്‍

ഡ്രൈവിങ് പരിശീലകരെയെല്ലാം അദ്ഭുതപ്പെടുത്തുന്ന പാര്‍ക്കിങ് എന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അമേരിക്കയിലെ മേരിലാന്‍ഡിലാണ് സംഭവം നടന്നത്. അറുപതുകാരി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി നീന്തല്‍കുളത്തിലേയ്ക്ക് പോയതാണ് ‘കാര്‍ പൂള്‍’ എന്ന പേരില്‍ പ്രചരിക്കുന്നത്.

പാര്‍ക്കിങ് പരിശീലിക്കുന്നതിനിടെയാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് എന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാഹനം ഓടിച്ചിരുന്ന വൃദ്ധയും ഡ്രൈവിങ് പരിശീലകനും രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിന് മുമ്പേ സ്വിമ്മിങ് പൂളില്‍ നിന്ന് നീന്തി രക്ഷപ്പെട്ടു. ആര്‍ക്കും പരിക്കുകളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2NV2Ib3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages