തെരഞ്ഞെടുപ്പ് വാഗ്‌ദാനം പാലിക്കാനുള്ളതല്ല, പെട്രോള്‍ വില 50 രൂപയാക്കുമെന്ന് പറഞ്ഞത് കാര്യമാക്കണ്ട: പി എസ് ശ്രീധരന്‍പിള്ള - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

തെരഞ്ഞെടുപ്പ് വാഗ്‌ദാനം പാലിക്കാനുള്ളതല്ല, പെട്രോള്‍ വില 50 രൂപയാക്കുമെന്ന് പറഞ്ഞത് കാര്യമാക്കണ്ട: പി എസ് ശ്രീധരന്‍പിള്ള

കൊച്ചി > തെരഞ്ഞെടുപ്പ് വാഗ്‌ദാനം പാലിക്കാനുള്ളതല്ലെന്ന് തുറന്നു പറച്ചിലുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള .  തെരഞ്ഞെടുപ്പ് വാഗ്‌ദാനം ആരെങ്കിലും കാര്യമായി എടുക്കുമോയെന്നും വാഗ്‌ദാനം പാലിക്കാനുള്ളതല്ലെന്നുമുള്ള ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്റെ പ്രസ്‌താവന വിവാദമാകുകയാണ്.  പെട്രോള്‍ വില സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കായിരുന്നു ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്റെ തുറന്നു പറച്ചില്‍.

പെട്രോള്‍ വില ലിറ്ററിന് 50 രൂപയാക്കി കുറക്കുമെന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം മാത്രമാണെന്നും അത് നടപ്പാക്കണമെന്നില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു ആ വാ‌ഗ്‌ദാനം ആരെങ്കിലും കാര്യമായി എടുക്കുമോയെന്നും ശ്രീധരന്‍ പിള്ള. തിരഞ്ഞെടുപ്പു  വാഗ്ദാനങ്ങള്‍ പാലിക്കാത്ത ബിജെപിയുടെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കിയിരിക്കുകയാണ് ഒടുവില്‍ ബിജെപി.



from Kerala || Deshabhimani ​Online ​News https://ift.tt/2MGYQG3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages