തനറ ജനങങൾകക ഭഗയ വരൻ മതലയ വവഹ ചയത മകസകകൻ മയർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 2, 2023

തനറ ജനങങൾകക ഭഗയ വരൻ മതലയ വവഹ ചയത മകസകകൻ മയർ

നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരപ്രകാരം മെക്‌സിക്കൻ മേയർ തന്റെ ജനങ്ങൾക്ക് ഭാഗ്യം വരാൻ മുതലയെ വിവാഹം കഴിച്ചു. മത്സ്യബന്ധനം മുഖ്യ തൊഴിലായ ഇവിടുത്തുകാർ ഇങ്ങനെ വിവാഹം ചെയ്താൽ കടലിൽ ചാകരയുണ്ടാവുമെന്നാണ് വിശ്വസിക്കുന്നത്.

മെക്‌സിക്കോയിലുള്ള സാൻ പെഡ്രോ ഹുവാമേലൂലയിലെ മേയർ വിക്ടർ ഹ്യൂഗോ സോസയാണ് അലിസിയ അഡ്രിയാന എന്ന് പേരുള്ള പെൺ മുതലയെ ഇത്തരത്തിൽ വിവാഹം ചെയ്തത്.വെളളിയാഴ്ച ഒസാക്കയിലെ വടക്കൻ പ്രദേശത്തെ ടൗൺഹാളിലാണ് വിവാഹം നടന്നത്.മുതലയെ മാമോദീസ മുക്കിയതിന് ശേഷമായിരുന്നു വിവാഹം.

മുതല വധുവിനെ ‘രാജകുമാരി’ എന്നാണ് ഇവിടെയുള്ളവർ വിളിക്കുന്നത്. ഓരോ വർഷവും ഇവിടത്തെ മേയർ ഓരോ പുതിയ മുതലയെ വിവാഹം കഴിക്കണമെന്നതാണ് ഇവിടത്തെ ആചാരം.മുതലയെ വായും കൈയും റിബൺ കൊണ്ട് കെട്ടി, വെള്ള വിവാഹ വസ്ത്രത്തിന് മുകളിൽ വിവിധ വർണങ്ങളുള്ള വസ്ത്രം ധരിപ്പിച്ച് വളരെ ആഘോഷപൂർവം സംഗീതത്തിന്റെ അകമ്പടിയോടെയാണ് മുതലയെ ജനങ്ങൾ വിവാഹത്തിനെത്തിച്ചത്.

The post തന്റെ ജനങ്ങൾക്ക് ഭാഗ്യം വരാൻ മുതലയെ വിവാഹം ചെയ്ത് മെക്‌സിക്കൻ മേയർ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/h6nR7r8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages