മദ്ധ്യപ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ 14 മരണം, 40 പേര്‍ക്ക് പരിക്ക് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 21, 2022

മദ്ധ്യപ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ 14 മരണം, 40 പേര്‍ക്ക് പരിക്ക്

ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ 14 മരണം, 40 പേര്‍ക്ക് പരിക്കേറ്റു. രേവ ജില്ലയിലെ സുഹാഗിയില്‍ ഇന്നലെ രാത്രി പത്തരയ്ക്ക് ശേഷമായിരുന്നു അപകടം.

പരിക്കേറ്റവരില്‍ 20 പേരെ ഉത്തര്‍പ്രദേശ് പ്രയാഗ്‌രാജിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൈദരാബാദില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്‌പൂരിലേയ്ക്ക് പോവുകയായിരുന്ന ബസാണ് അപക‌ടത്തില്‍പ്പെട്ടത്. ഉത്തര്‍പ്രദേശ് സ്വദേശികളാണ് ബസിലുണ്ടായിരുന്നവരില്‍ കൂടുതല്‍പ്പേരുമെന്ന് പൊലീസ് അറിയിച്ചു.ബസില്‍ നൂറോളം പേര്‍ ഉണ്ടായിരുന്നെന്നാണ് വിവരം.

The post മദ്ധ്യപ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ 14 മരണം, 40 പേര്‍ക്ക് പരിക്ക് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/CtBTzIJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages