കൊച്ചി > ബ്രിട്ടനിൽ നിന്ന് കൊച്ചിയിലെത്തിയ റഷ്യൻ പൗരന് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് ബ്രിട്ടനിൽനിന്ന് ഇദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
അമ്പലമുകളിലെ സർക്കാർ കോവിഡ് ആശുപത്രിയിൽ നിരീക്ഷണത്തിലേക്ക് മാറ്റിയ ഇയാളുടെ സ്രവ സാമ്പിൾ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചു.
from Kerala || Deshabhimani Online News https://ift.tt/3GeOARp
via IFTTT
No comments:
Post a Comment