വര്‍ഗീയത പടര്‍ത്താന്‍ സംഘപരിവാര്‍ ശ്രമം; കേരളത്തില്‍ അത് നടക്കില്ല: പിണറായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 5, 2021

വര്‍ഗീയത പടര്‍ത്താന്‍ സംഘപരിവാര്‍ ശ്രമം; കേരളത്തില്‍ അത് നടക്കില്ല: പിണറായി

ആലപ്പുഴ> വര്ഗീയത പടര്ത്താനുള്ള ശ്രമമാണ് സംഘപരിവാര് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഘടന വളരാന് വര്ഗീയ കലാപങ്ങളെ ആശ്രയിക്കുന്നവരാണവരെന്നും കേരളത്തില് അത് നടക്കില്ലെന്നും ഇടതുപക്ഷ ധാര ഉയര്ന്ന് നില്ക്കുന്ന നാടാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.പി കൃഷ്ണപിള്ള സ്മാരക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തെ അട്ടിമറിക്കാന് ബോധപൂര്വ്വം ശ്രമം നടത്തുന്നു.ബി ജെ പിക്ക് വളരാന് അവസരമൊരുക്കുന്ന അവസരവാദ നിലപാട് കോണ്ഗ്രസ് സ്വീകരിക്കുന്നു. കോണ്ഗ്രസ് ഭരണം നിലനിര്ത്താന് വര്ഗീയതയുമായി സമരസപെടുന്നു. വര്ഗീയത പടര്ത്താനുള്ള ശ്രമമാണ് സംഘപരിവാര് നടത്തുന്നത്. വസ്ത്രം ഭക്ഷണം തുടങ്ങിയവയിലും കടന്നാക്രമണം നടത്തുന്നു. നിലവില് കേരളത്തില് അതേല്ക്കില്ല. എന്നാല് ഇത് വര്ഗീയത കുത്തിവെക്കലാണ്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന പ്രചാരണമാണ് നടക്കുന്നത്.

ഹലാല് വിവാദത്തിന്റെ പേരില് വര്ഗീയത പരത്തുകയാണ്. ആ ഭക്ഷണരീതി പണ്ടേ ഉണ്ട്. പാര്ലമെന്റിലെ ഭക്ഷണത്തിലും ഹലാല് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില് അതിന്റെ പേരില് വര്ഗീയ മുതലെടുപ്പിനാണ് സംഘപരിവാര് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3pqyj5f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages