മൂന്നാർ > താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍ സൗത്ത് ഇന്ത്യയുടെ മുന്‍ വൈസ് പ്രസിഡന്റ് ടി ദാമു അന്തരിച്ചു. നാഷണൽ ടൂറിസം അഡ്വൈസറി കൗൺസിൽ അംഗവുമായിരുന്നു. ലങ്കാപര്‍വം, മൂന്നാര്‍ രേഖകള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സംസ്കാരം ഉച്ചയ്ക്കു ശേഷം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
from Kerala || Deshabhimani Online News https://ift.tt/31ho6zN
via IFTTT
No comments:
Post a Comment