ഹരിപ്പാട് ആള്‍ട്ടോ കാറും സൂപ്പര്‍ഫാസ്റ്റും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 10, 2021

ഹരിപ്പാട് ആള്‍ട്ടോ കാറും സൂപ്പര്‍ഫാസ്റ്റും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

ഹരിപ്പാട്> കരുവാറ്റ കന്നുകാലി പാലത്തിനടുത്ത് ദേശീയ പാതയില് ആള്ട്ടോ കാറും സൂപ്പര്ഫാസ്റ്റും കൂട്ടിയിടിച്ച് ഒരാള് മരിച്ചു. കാര് ഓടിച്ചിരുന്ന തിരുവനന്തപുരം കഠിനംകുളം ശാന്തിപുരം പുതുകുറിച്ചി ശ്രീലകം വീട്ടില് ജവഹര് ആന്റണിയാണ് (41)മരിച്ചത്.

കാറിലുണ്ടായിരുന്ന ഭാര്യ മേരി അല്ഫോന്സാ(34), മക്കളായ നളന്(12), നന്ദന് (10), എന്നിവര്ക്ക് പരിക്കേറ്റു. മൂന്ന് പേരും വണ്ടാനം മെഡിക്കല് കോളേജ് ആശുപത്രിയിലാണ്.സംഭവസ്ഥലത്തു മരിച്ച ജവഹര് അന്റണിയുടെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്.

ശനിയാഴ്ച രാവിലെ 8.45നായിരുന്നു അപകടം. ആലപ്പുഴ വഴിച്ചേരിയിലുള്ള മേരി അല്ഫോന്സായുടെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം.




from Kerala || Deshabhimani ​Online ​News https://ift.tt/3ynqzoD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages