കുടുംബ വഴക്ക്: ഭാര്യയെയും മകളെയും വെട്ടിപരിക്കേല്‍പിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 7, 2021

കുടുംബ വഴക്ക്: ഭാര്യയെയും മകളെയും വെട്ടിപരിക്കേല്‍പിച്ചു

കണ്ണൂര്> കൊറ്റാളിയില് ഭര്ത്താവ് ഭാര്യയെയും മകളെയും വെട്ടി പരിക്കേല്പ്പിച്ചു. കൊറ്റാളി പുനത്തില് ഹൗസില് രവീന്ദ്രനാണ്(69)ഭാര്യ പ്രവിത(63), മകള് റിനിത(30) എന്നിവരെ വെട്ടിയത്. ചൊവ്വാഴ്ച രാവിലെ കൊറ്റാളിയിലെ വീട്ടിലാണ് സംഭവം.

പ്രവിതയും റിനിതയും കണ്ണൂര് ജില്ലാ ആശുപത്രിയില് ചികിത്സയിലാണ്.തലയ്ക്ക് പരിക്കേറ്റ പ്രവിതയുടെ നില ഗുരുതരമാണ്. കുടുംബ വഴക്കാണ് കാരണമെന്നാണ് പൊലീസ് നിഗമനം. രവീന്ദ്രനെതിരെ കണ്ണൂര് ടൗണ് പൊലീസ് കേസെടുത്തു.




from Kerala || Deshabhimani ​Online ​News https://ift.tt/32UGQWn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages