സമസ്ത ഇല്ലെങ്കിലും വഖഫ് വിഷയത്തില്‍ സമരവുമായി മുന്നോട്ടുപോകും: മുസ്ലിം ലീഗ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 7, 2021

സമസ്ത ഇല്ലെങ്കിലും വഖഫ് വിഷയത്തില്‍ സമരവുമായി മുന്നോട്ടുപോകും: മുസ്ലിം ലീഗ്

കോഴിക്കോട്> സമസ്ത ഇല്ലെങ്കിലും വഖഫ് വിഷയത്തില് സമരവുമായി മുന്നോട്ടുപോകുമെന്ന് മുസ്ലിം ലീഗ്. പി എസ്സിക്ക് വിട്ട നിയമം റദ്ദാക്കുന്നതുവരെ ലീഗ് സമരം തുടരുമെന്ന് സംസ്ഥാന ജനറല് സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം പറഞ്ഞു.
ഒമ്പതിന്റെ സമരം നടത്തുമെന്നും സലാം പറഞ്ഞു.

അതേസമയം മറ്റൊരു സംഘടനയുടെ കാര്യത്തില് ലീഗ് അഭിപ്രായം പറയില്ലെന്ന് എം കെ മുനീറും പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3EvB23K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages