ഉറക്കത്തിനിടെ കസ്റ്റഡിയിൽ; കൊച്ചിയിൽ കോണ്‍ഗ്രസുകാർക്കായി വലവിരിച്ച് പൊലീസ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 2, 2021

ഉറക്കത്തിനിടെ കസ്റ്റഡിയിൽ; കൊച്ചിയിൽ കോണ്‍ഗ്രസുകാർക്കായി വലവിരിച്ച് പൊലീസ്

കൊച്ചി ∙ ഇന്ധന വിലവർധനയ്ക്കെതിരായ പ്രതിഷേധത്തിൽ, ദേശീയപാത ഉപരോധിച്ചതിനും വാഹനം നശിപ്പിച്ചതിനുമെതിരായ കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തേടി പൊലീസ്. നടന്‍ ജോജു ജോർജിന്റെ വാഹനം നശിപ്പിച്ച കേസില്‍ ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഉള്‍പ്പെട്ട നേതാക്കളെ ഉടന്‍ ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു. | Joju George | Congress Protest | Fuel Price | Manorama News

from Top News https://ift.tt/3ELemMF
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages