യാത്രാക്കൂലിയെ ചൊല്ലിയുള്ള തര്‍ക്കം; ഡ്രൈവര്‍ക്ക് മര്‍ദനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 28, 2021

യാത്രാക്കൂലിയെ ചൊല്ലിയുള്ള തര്‍ക്കം; ഡ്രൈവര്‍ക്ക് മര്‍ദനം

കൊല്ലം> യാത്രാക്കൂലിയെ ചൊല്ലിയുള്ള തര്ക്കത്തെ തുടര്ന്ന് ഓട്ടോ ഡ്രൈവര്ക്ക് മര്ദനമേറ്റു.അഞ്ചാലുംമൂട് സ്വദേശി അനില്കുമാറി(58)നാണ് മര്ദനമേറ്റത്.

സംഭവത്തില് ബേബി, പ്രദീപ് എന്നിവര്ക്കെതിരെ പൊലീസ് കേസെടുത്തു. ഓട്ടോയിലെ യാത്രക്കാരനായ ബേബി മര്ദിച്ചുവെന്നാണ് പരാതി








from Kerala || Deshabhimani ​Online ​News https://ift.tt/3CZty7m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages