മഴ തുടരുന്നു: ആറ്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌; സർവകലാശാല പരീക്ഷകൾ മാറ്റി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 14, 2021

മഴ തുടരുന്നു: ആറ്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌; സർവകലാശാല പരീക്ഷകൾ മാറ്റി

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്. എറണാകുളം, തൃശൂർ, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കനത്ത മഴ തുടരുന്നതിനാൽ ആലപ്പുഴ,കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി,എറണാകുളം, തൃശൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ല കലക്ടർമാർ അവധി പ്രഖ്യാപിച്ചു.

കാസര്കോട് ജില്ലയിലും തിരുവനന്തപുരത്തെ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലും സ്കൂളുകള്ക്ക് മാത്രമാണ് അവധി. കോളേജുകളിൽ ക്ലാസുകൾ നടക്കും. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്ക്കും കേന്ദ്രീയ വിദ്യാലയങ്ങള്ക്കും ഉത്തരവ് ബാധകമാണ്. കേരള, എംജി, കാലിക്കറ്റ്, ആരോഗ്യ, സാങ്കേതിക സർവകലാശാലകൾ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി.



from Kerala || Deshabhimani ​Online ​News https://ift.tt/3DhNhQK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages