അണക്കെട്ടുകളിൽ ജലനിരപ്പുയരുന്നു: മുല്ലപ്പെരിയാർ ഇന്ന്‌ തുറന്നേക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 14, 2021

അണക്കെട്ടുകളിൽ ജലനിരപ്പുയരുന്നു: മുല്ലപ്പെരിയാർ ഇന്ന്‌ തുറന്നേക്കും

തൊടുപുഴ > ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡാമുകളിൽ ജലനിരപ്പുയരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 140.30 അടിയായി ഉയർന്നു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2250 ഘനയടിയായി ഉയർത്തി എങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്.

ഇടുക്കി അണക്കെട്ടിലും ജലനിരപ്പുയരുകയാണ്. നിലവിൽ 2399.12 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. 40 ഘനയടി വെള്ളമാണ് സെക്കൻഡിൽ പുറത്തുവിടുന്നത്. മഴ തുടരുന്ന പശ്ചാത്തലത്തിൽ കൂടുതൽ വെള്ളം തുറന്നു വിടുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.



from Kerala || Deshabhimani ​Online ​News https://ift.tt/3ccvPRN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages