ഇടപ്പള്ളിയില്‍ നാലു നില കെട്ടിടത്തിന് തീപിടിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 29, 2021

ഇടപ്പള്ളിയില്‍ നാലു നില കെട്ടിടത്തിന് തീപിടിച്ചു

ഇടപ്പള്ളി> ഇടപ്പള്ളിയില് നാലു നില കെട്ടിടത്തിന് തീപിടിച്ചു. കുന്നുംപുറത്താണ് സംഭവം.കെട്ടിടത്തില് കുടുങ്ങിയവരെ പുറത്തെത്തിച്ചു.

ഹോട്ടലും ലോഡ്ജും ഉള്പ്പടെ പ്രവര്ത്തിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്.ഷോര്ട്ട്സര്ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഫയര്ഫോഴ്സും നാട്ടുകാരും ചേര്ന്ന് രക്ഷാപ്രവര്ത്തനം തുടരുകയാണ്






from Kerala || Deshabhimani ​Online ​News https://ift.tt/3lkur4G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages