അമേരിക്കയില്‍ മലയാളി യുവതി വെടിയേറ്റ് മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 29, 2021

അമേരിക്കയില്‍ മലയാളി യുവതി വെടിയേറ്റ് മരിച്ചു

തിരുവല്ല> നിരണം സ്വദേശിനിയായ 19 കാരി അമേരിക്കയില് അയല്വാസിയുടെ വെടിയേറ്റ് മരിച്ചു. നിരണം വടക്കും ഭാഗം ഇടപ്പളളി പറമ്പില് വീട്ടില് ബോബന് മാത്യു - ബിന്സി ദമ്പതികളുടെ മകള് മറിയം സൂസന് മാത്യു ആണ് മരിച്ചത്.

അലബാമയിലെ വീട്ടില് തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മറിയത്തിന്റെ വീടിന് മുകള് നിലയില് താമസിക്കുന്ന ആളാണ് വെടിയുതിര്ത്തത്. വീടിന്റെ സീലിംഗ് തുളച്ചെത്തിയ വെടിയുണ്ട ഉറങ്ങിക്കിടന്നിരുന്ന മറിയത്തിന്റെ ശരീരത്തില് കയറുകയായിരുന്നു. നടപടികള് പൂര്ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/3xFqfkH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages