തിരുവനന്തപുരം
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. സിപിഐ പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. മനോജ് ചരളേൽ ബോർഡ് അംഗമാകും. നിലവിലെ പ്രസിഡന്റ് അഡ്വ. എൻ വാസുവിന്റെയും അംഗം അഡ്വ. കെ എസ് രവിയുടെയും കാലാവധി ശനിയാഴ്ച അവസാനിക്കും. സിപിഐ എം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറിയാണ് കെ അനന്തഗോപൻ.
from Kerala || Deshabhimani Online News https://ift.tt/3kzM67R
via IFTTT
No comments:
Post a Comment