ടെക്‌സസിൽ മലയാളി വെടിയേറ്റ്‌ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 17, 2021

ടെക്‌സസിൽ മലയാളി വെടിയേറ്റ്‌ മരിച്ചു


ടെക്സാസ്> അമേരിക്കയിലെ ടെക്സാസിലെ മെസ്ക്വിറ്റിൽ കടയിലുണ്ടായ വെടിവെയ്പിൽ മലയാളി കൊല്ലപ്പെട്ടു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജൻ മാത്യുവാണ് കൊല്ലപ്പെട്ടത്.

മോഷണ ശ്രമത്തിനിടെയാണ് വെടിവെയ്പ്പ്. അക്രമി രക്ഷപ്പെട്ടു. മെസ്ക്വിറ്റിൽ ബ്യൂട്ടി സപ്ലൈ സ്റ്റോർ നടത്തുകയായിരുന്നു സാജൻ മാത്യു. കടയിൽ മോഷണ ശ്രമത്തിനിടെ അക്രമി ക്യാഷ് കൗണ്ടറിൽ ഉണ്ടായിരുന്ന സാജനെ വെടിവെയ്ക്കുകയായിരുന്നു.

കോഴഞ്ചേരി ചെറുവിൽ കുടുംബാംഗമാണ്. ഡാലസിൽ നഴ്സായ മിനിയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്. 2005 മുതൽ സാജൻ ടെക്സാസിലുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/3Cuaaiu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages