കെഎസ്ആർടിസി പന്തളം, അടൂർ ഡിപ്പോയിലെ സർവ്വീസ് നിർത്തിവെച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 15, 2021

കെഎസ്ആർടിസി പന്തളം, അടൂർ ഡിപ്പോയിലെ സർവ്വീസ് നിർത്തിവെച്ചു

തിരുവനന്തപുരം> ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ റോഡിൽ വെള്ളം കയറിയതിനാൽ പന്തളം ഡിപ്പോയിൽ നിന്നുള്ള സർവീസുകർ ഇന്ന് നിർത്തിവെച്ചു.

മാവേലിക്കര - ഹരിപ്പാട് , അടൂർ ഡിപ്പോയിലെ കൈപ്പട്ടൂർ- പത്തനംതിട്ട, എടത്വ, വിയപുരം സർവ്വീസുകൾ ആണ് നിർത്തിയത്.



from Kerala || Deshabhimani ​Online ​News https://ift.tt/3wPEdjC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages