പാലക്കാട് > നിയന്ത്രണങ്ങളോടെ കല്പ്പാത്തി രഥോത്സവ ചടങ്ങിന് സര്ക്കാര് അനുമതി നല്കി. രണ്ട് ഡോസ് കോവിഡ് വാക്സിന് എടുത്തിട്ടുള്ള കല്പ്പാത്തി പ്രദേശത്തെ ആള്ക്കാര്ക്കാണ് ഉത്സവത്തില് പങ്കെടുക്കാന് കഴിയുക. പുറമെ നിന്നുള്ളവരെ നിയന്ത്രിക്കും. കോവിഡ് പ്രോട്ടോക്കോള് പാലിച്ച് ഉത്സവം നടത്തുന്നതിനുള്ള നടപടികള് കൈക്കൊള്ളണമെന്നും നിഷ്കര്ഷിച്ച് ജില്ലാ കലക്ടര് ഉത്തരവിറക്കി.
from Kerala || Deshabhimani Online News https://ift.tt/3F7WT0N
via IFTTT
No comments:
Post a Comment