കേരളം പിടിക്കാൻ ബിജെപി ചെലവഴിച്ചത്‌ 29 കോടി; അഞ്ചു സംസ്ഥാനങ്ങളിലായി 252 കോടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 12, 2021

കേരളം പിടിക്കാൻ ബിജെപി ചെലവഴിച്ചത്‌ 29 കോടി; അഞ്ചു സംസ്ഥാനങ്ങളിലായി 252 കോടി

ന്യൂഡൽഹി > 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കേരളം പിടിക്കാൻ ബിജെപി ചെലവഴിച്ചത് 29.24 കോടി രൂപ. കേരളം ഉൾപ്പെടെ അസം, പുതുച്ചേരി, തമിഴ്നാട്, ബംഗാൾ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകൾക്കായി 252 കോടി രൂപയാണ് ബിജെപി ചെലവഴിച്ചതെന്ന് തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

കേരളത്തിൽ പ്രചാരണത്തിന് 29.24 കോടി രൂപയും പുതുച്ചേരിയിൽ 4.79 കോടിയും തമിഴ്നാട്ടിൽ 22.97 കോടിയും അസമിൽ 43.81 കോടിയും ചെലവഴിച്ചു. എറ്റവും കൂടുതൽ തുക ചെലവഴിച്ചത് ബംഗാളിലാണ്. 151 കോടിയാണ് ബംഗാളിൽ ച്രാരണത്തിന് മുടക്കിയത്.



from Kerala || Deshabhimani ​Online ​News https://ift.tt/3ooWEba
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages