അമ്മയും കൈക്കുഞ്ഞും കിണറില്‍ മരിച്ച നിലയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 18, 2021

അമ്മയും കൈക്കുഞ്ഞും കിണറില്‍ മരിച്ച നിലയിൽ

നീലേശ്വരം> യുവതിയേയും മൂന്ന് മാസം പ്രായമായ കൈക്കുഞ്ഞിനേയും കിണറില് മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം കടിഞ്ഞിമൂലയിലെ പരേതനായ മടുപ്പില് കൃഷ്ണന്-മാധവി ദമ്പതികളുടെ മകളായ രമ്യ (31)യാണ് വീടിന് തൊട്ടടുത്ത കിണറിൽ മരിച്ച നിലയിൽ കണ്ടത്.

കഴിഞ്ഞ ദിവസം രാത്രിയില് കാണാതായ രമ്യയെ തേടി നാട്ടുകാര് തിരച്ചല് നടത്തുന്നതിനിടെയാണ് തൊട്ടടുത്ത പറമ്പിലെ കിണറിലാണ് മൃതദേഹങ്ങള് കണ്ടെത്തിയത്. വിമുക്ത ഭടന് കൊല്ലം പാറയിലെ പ്രദീഷാണ് ഭര്ത്താവ്.ഇവർക്ക് ആറ് വയസ് പ്രായമുള്ള മറ്റൊരു കുട്ടിയുമുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/30q1j47
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages