ഇടുക്കി> മുല്ലപ്പെരിയാറില് പുതിയ അണക്കെട്ട് നിര്മിക്കണമെന്ന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. തമിഴ്നാട് സര്ക്കാരുമായുള്ള ചര്ച്ചയില് പ്രതീക്ഷയുണ്ടെന്നും ഗവര്ണര് അറിയിച്ചു
മുല്ലപ്പെരിയാര് അണക്കെട്ട് പഴയതാണെന്നും പുതിയത് പണിയണമെന്നും ജനങ്ങളുടെ ആശങ്ക സര്ക്കാരിനെ അറിയിച്ചുവെന്നും ഗവര്ണര് വ്യക്തമാക്കി.
അതേസമയം, മുല്ലപ്പെരിയാറില് ജലനിരപ്പ് വീണ്ടും ഉയര്ന്നു. ജലനിരപ്പ് 137.5 അടി പിന്നിട്ടു. സെക്കന്ഡില് 3380 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോള് 2200 ഘനയടി വെള്ളമാണ് തമിഴ്നാട്ടിലേക്കൊഴുക്കുന്നത്.
from Kerala || Deshabhimani Online News https://ift.tt/3nsvUG8
via IFTTT
No comments:
Post a Comment