മുല്ലപ്പെരിയാറില്‍ ജലനിരപ്പുയര്‍ന്നു; 137.5 അടി പിന്നിട്ടു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 25, 2021

മുല്ലപ്പെരിയാറില്‍ ജലനിരപ്പുയര്‍ന്നു; 137.5 അടി പിന്നിട്ടു

ഇടുക്കി> മുല്ലപ്പെരിയാറില് ജലനിരപ്പ് വീണ്ടും ഉയര്ന്നു. ജലനിരപ്പ് 137.5 അടി പിന്നിട്ടു. സെക്കന്ഡില് 3380 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോള് 2200 ഘനയടി വെള്ളമാണ് തമിഴ്നാട്ടിലേക്കൊഴുക്കുന്നത്.

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ രാത്രി ശക്തമായ മഴയായിരുന്നു. ഇന്നും സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷക കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്.

ഞായറാഴ്ച വൈകുന്നേരം 136.9 അടിയായിരുന്നു ജലനിരപ്പ്. തിങ്കളാഴ്ച പകല് അണക്കെട്ട് പ്രദേശത്ത് മഴയില്ലായിരുന്നെങ്കിലും വൈകുന്നേരത്തോടെ മഴ തുടങ്ങി. മഴ കനത്താല് ഇന്നു പകല് ജലനിരപ്പ് 138 അടി പിന്നിട്ടേക്കും. അതേസമയം, സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളില് യെല്ലോ അലേര്ട്ട് പുറപ്പെടുവിച്ചു.







from Kerala || Deshabhimani ​Online ​News https://ift.tt/3jzZlVu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages