വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 8, 2021

വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്> ചാലിശ്ശേരി പെരുമണ്ണൂരില് വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില് കണ്ടെത്തി.റിട്ടയേഡ് ഹെല്ത്ത് ഇന്സ്പക്ടറായ വടക്കേ പുരക്കല് നാരായണന് ( 74), ഭാര്യ ഇന്ദിര (70) എന്നിവരെയാണ് മരിച്ച നിലയില് കണ്ടെത്തിയത്.

വീടിന് സമീപമുള്ള വിറകുപുരയിലാണ് മൃതദേഹം കണ്ടത്.വിറകു പുരയിലെ മര പത്തായത്തിന് മുകളില് പരസ്പരം കയറുകൊണ്ടു കെട്ടിയ നിലയിലാണ് മൃതദേഹങ്ങള്.ശരീരത്തില് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഫോറന്സിക് ഉദ്യോഗസ്ഥര് സ്ഥലത്തെത്തി പരിശോധന നടത്തും.രാത്രി രണ്ട് മണിയോടെ നാട്ടുകാരാണ് പൊലീസില് വിവരം അറിയിക്കുന്നത്.



from Kerala || Deshabhimani ​Online ​News https://ift.tt/3mF5LTZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages