200 കോടിയുടെ വായ്പാ തിരിച്ചടവ് : ഇ ടി മുഹമ്മദ് ബഷീറിന്റെ മകനെതിരെ ജപ്തി നീക്കവുമായി ബാങ്കുകള്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 8, 2021

200 കോടിയുടെ വായ്പാ തിരിച്ചടവ് : ഇ ടി മുഹമ്മദ് ബഷീറിന്റെ മകനെതിരെ ജപ്തി നീക്കവുമായി ബാങ്കുകള്‍

തിരുവനന്തപുരം> ഇ ടി മുഹമ്മദ് ബഷീറിന്റെ മകന് ഇ ടി ഫിറോസിനെതിരെ ജപ്തി നീക്കവുമായി ബാങ്കുകള്. 200 കോടിയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്ന്നാണ് ജപ്തി നടപടി. പഞ്ചാബ് നാഷണല് ബാങ്കും കനറാബാങ്കും സംയുക്തമായാണ് ഫിറോസിന്റെ കമ്പനിക്ക് വന് തുക വായ്പ നല്കിയത്.

ഈ മാസം 21 നകം വസ്തുവകകള് ഏറ്റെടുക്കണമെന്ന് കോഴിക്കോട് സിജെഎം കോടതി നിര്ദ്ദേശം നല്കി




from Kerala || Deshabhimani ​Online ​News https://ift.tt/3uWa55c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages