ആര്യൻ ഖാൻ ജയിൽമോചിതനായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 29, 2021

ആര്യൻ ഖാൻ ജയിൽമോചിതനായി

മുംബൈ> മയക്കുമരുന്ന് കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ഇന്ന് ജയിൽ മോചിതനായി. വ്യാഴാഴ്ചയാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജയിലിന് മുന്നിൽ ഷാരൂഖ് ഖാൻ മകനെ സ്വീകരിച്ചു .

ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ പിടിയിലായ ആര്യൻഖാൻ ആർതർ റോഡ് ജയിലിലായിരുന്നു . 25 ദിവസത്തെ കസ്റ്റഡിക്ക് ശേഷമാണ് ജയിൽമോചിതനാകുന്നത്.

ഷാരൂഖ് ഖാന്റെ കുടുംബ സുഹൃത്ത്കൂടിയായ ജൂഹി ചൗളയാണ് ആര്യന് വേണ്ടി ജാമ്യം നിന്നത്.



from Kerala || Deshabhimani ​Online ​News https://ift.tt/3BugpTc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages