പിറവം > മുളക്കുളത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്തി. ശാന്ത (55) ആണ് മരിച്ചത്. ഭർത്താവ് മുളക്കുളം വടക്കേക്കര കോച്ചേരിത്താഴം കുന്നുംപുറത്ത് വീട്ടിൽ ബാബു (60) വിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴുത്തിനാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. മക്കൾ: ബ്രിജിൻ, ബ്രിജീഷ് (രണ്ടുപേരും ദുബായ്), ബ്രിജിത്ത് (കെആർഎൽ).
from Kerala || Deshabhimani Online News https://ift.tt/3uSazcm
via IFTTT
No comments:
Post a Comment