‘സർക്കാരിന് ധൈര്യമുണ്ടെങ്കിൽ മോൻസൻ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടണം’ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 5, 2021

‘സർക്കാരിന് ധൈര്യമുണ്ടെങ്കിൽ മോൻസൻ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടണം’

മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുകേസ് സിബിഐ അന്വേഷിക്കണമെന്നു കെ.മുരളീധരൻ എംപി. കോൺഗ്രസ് നേതാക്കളെ സംശയത്തിന്റെ നിഴലിൽ നിർത്തി പ്രതികളെ രക്ഷിക്കാനാണു സർക്കാർ ശ്രമിക്കുന്നതെങ്കിൽ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.അന്വേഷണം വേണമെന്നു കെപിസിസി പ്രസിഡന്റ് തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. K.muraleedharan, Fraud case, CBI, Monson case, Manorama news

from Top News https://ift.tt/3ae09u5
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages