രാജ്യത്ത് 24 മണിക്കൂറിനിടെ 18,346 പേർക്ക് കോവിഡ്; 263 മരണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 5, 2021

രാജ്യത്ത് 24 മണിക്കൂറിനിടെ 18,346 പേർക്ക് കോവിഡ്; 263 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,346 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ 8,850 കേസുകൾ കേരളത്തിലേതാണ്. രാജ്യത്ത് 263 മരണം റിപ്പോർട്ട് ചെയ്തു. കേരളത്തിൽ മാത്രം 149 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. covid, india, covid-19, manorama news

from Top News https://ift.tt/3FlGhnd
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages