പി ആർ ശ്രീജേഷ്‌ മുഖ്യമന്ത്രിയെ സന്ദർശിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 28, 2021

പി ആർ ശ്രീജേഷ്‌ മുഖ്യമന്ത്രിയെ സന്ദർശിച്ചു


തിരുവനന്തപുരം
ഒളിമ്പിക് മെഡൽ ജേതാവ് പി ആർ ശ്രീജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. ചൊവ്വാഴ്ച രാവിലെ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. ഒളിമ്പിക് മെഡൽ കാണിച്ച ശ്രീജേഷിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഇന്ത്യൻ ഹോക്കിയെ അന്താരാഷ്ട്ര മികവിലേക്ക് ഉയർത്തുന്നതിൽ ശ്രദ്ധേയ സംഭാവന നൽകിയ ശ്രീജേഷിനെ നേരിട്ട് കാണാനും വിശേഷം പങ്കുവയ്ക്കാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പിന്നീട് മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. ശ്രീജേഷിന് കൂടുതൽ ഉയരങ്ങൾ കീഴടക്കാനാകട്ടെയെന്നും ആശംസിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2XVSOfY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages