ചിത്രവും വാർത്തയും തെറ്റിദ്ധരിപ്പിക്കുന്നത്: മന്ത്രി അഹമ്മദ് ദേവർകോവിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 28, 2021

ചിത്രവും വാർത്തയും തെറ്റിദ്ധരിപ്പിക്കുന്നത്: മന്ത്രി അഹമ്മദ് ദേവർകോവിൽ


തിരുവനന്തപുരം
പുരാവസ്തു തട്ടിപ്പുകേസിൽ കുറ്റാരോപിതനായ മോൻസൻ മാവുങ്കലുമായി ബന്ധപ്പെടുത്തി ചില മാധ്യമങ്ങളിൽ വന്ന വാർത്തയും ചിത്രവും തെറ്റിദ്ധാരണയ്ക്ക് ഇടംനൽകുന്നതാണെന്ന് പുരാവസ്തു പുരാരേഖാ മന്ത്രി അഹമ്മദ് ദേവർകോവിൽ. തനിക്കോ തന്റെ ഓഫീസിനോ ഈ വ്യക്തിയുമായി ബന്ധമില്ല. പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾ ഓഫീസ് സന്ദർശിച്ചപ്പോൾ സംഘത്തിൽ ഇയാളും ഉണ്ടായിരുന്നു. സന്ദർശനത്തിന് എത്തുന്നവർ ഫോട്ടോ എടുക്കാറുണ്ട്. അത്തരമൊരു ഫോട്ടോയാണ് പ്രചരിപ്പിക്കുന്നത്. സർക്കാരിന്റെ ശക്തമായ ഇടപെടൽ കൊണ്ടാണ് തട്ടിപ്പ് പുറത്തായതെന്നും മന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3ii7q0G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages