വിറകടുപ്പിലേക്കു മടങ്ങേണ്ടി വരുമോ നാം?; ഗാർഹിക സിലിണ്ടർ വില ആയിരത്തിലേക്ക്! - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 9, 2021

വിറകടുപ്പിലേക്കു മടങ്ങേണ്ടി വരുമോ നാം?; ഗാർഹിക സിലിണ്ടർ വില ആയിരത്തിലേക്ക്!

കഴിഞ്ഞ 62 ദിവസം കൊണ്ട് 75 രൂപയാണ് ഗാർഹിക സിലിണ്ടറിനു കൂടിയത്. ഈ വർഷം ഇതുവരെ 190 രൂപയുടെ വർധന. കഴിഞ്ഞ വർഷം ജൂലൈയിൽ ഏകദേശം 590നു മുകളിൽ വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ഒരു സിലിണ്ടറിന് കൊച്ചിയിൽ വില 891.50 രൂപ. തിരുവനന്തപുരം നഗരത്തിൽ 894 രൂപയും കോഴിക്കോട് നഗരത്തിൽ 893 രൂപയും. ഈ വിലവർധന സാധാരണക്കാരന്റെ വീട്ടുബജറ്റിനെയാണ് താളം തെറ്റിക്കുന്നത്.. .LPG, Manorama News

from Top News https://ift.tt/3l9JNYz
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages